play-sharp-fill
ജനതാ കർഫ്യൂവിൽ സഹകരിച്ച് കടകൾ അടയ്ക്കും: ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ

ജനതാ കർഫ്യൂവിൽ സഹകരിച്ച് കടകൾ അടയ്ക്കും: ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധ തടയുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയും ആഹ്വാന പ്രകാരം ജനതാ കർഫ്യൂവുമായി സഹകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.


ജനതാ കർഫ്യൂവിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹോട്ടലുകളും അടച്ചിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധ തടയാൻ സർക്കാരുകളും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പ് കുട്ടിയും , സെക്രട്ടറി എൻ.പ്രതീഷും പ്രസ്താവനയിൽ അറിയിച്ചു.