കുറവിലങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; പുതുപ്പള്ളി സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

കുറവിലങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; പുതുപ്പള്ളി സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

കുറവിലങ്ങാട്: കുറവലങ്ങാട് പോലീസ് സ്റ്റേഷൻ കുര്യനാട് വട്ടംകുഴി ഭാഗത്ത് കാറും ഫാസിനോ സ്കൂട്ടറും തമ്മില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.

പുതുപ്പള്ളി എറിക്കാട് തെക്കേട്ട് വീട്ടില്‍ പുരുഷോത്തമന്‍ നായരുടെ മകന്‍ അനന്തു പി നായര്‍ (31) ആണ് മരിച്ചത്.