Spread the love

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു.

video
play-sharp-fill

മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും, 16 വയസ് മാത്രമാണ് ഉള്ളതെന്നുമാണ് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കുന്നത്.

കുട്ടിയുടെ ജനന സർട്ടിക്കാട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്നും 18 വയസ് തികയാതെയാണ് വോവഹം നടത്തിയതെന്നും ആരോപിച്ചാണ് ഫാർമനെതിരെ കേസെടുത്തത്.