കുമരകത്ത് നെല്ല് കയറ്റിവന്ന ലോറി പാലത്തില്‍ നിന്ന് തോട്ടില്‍ വീണു; വെള്ളത്തിലായത് പത്ത് ടണ്ണിലധികം നെല്ല്
സ്വന്തം ലേഖിക
കുമരകം: നെല്ല് കയറ്റിവന്ന ലോറി പാലത്തില്‍ നിന്നു തോട്ടില്‍ വീണു.
അയ്മനം മേനോന്‍കരി പാടത്തെ നെല്ല് സംഭരിച്ചുകൊണ്ടുവന്ന ലോറിയാണ് അയ്മനം-ആര്‍പ്പൂക്കര റോഡിലെ മൂന്നുമൂല പാലത്തില്‍ നിന്നു തോട്ടിലേക്ക് വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയിലായിരുന്നു അപകടം.
സ്വകാര്യ മില്ലിന്‍റെ ലോറിയും നെല്ലുമാണ് വെള്ളത്തിലായത്.
10 ടണ്ണിലധികം നെല്ലാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ശക്തമായ മഴ പെയ്തിരുന്നതാണ് അപകട കാരണമെന്നു പറയുന്നു.
Third Eye News Live
0