
കുമരകം: ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇന്നലെ രാത്രി 7.30ന് തുടങ്ങിയ ഏറ്റുമുട്ടല്‍ അരമണിക്കൂറിലധികം നീണ്ടു. ബസ് സര്‍വീസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
ആദ്യം രണ്ട് പോലീസുകാരെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സിഐ ഉള്‍പ്പടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി എട്ട് പേരെ കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ജീവനക്കാരുടെ വാക്കുതര്‍ക്കവും ഒച്ചപ്പാടുകളും ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.







