video
play-sharp-fill

കുമരകം വള്ളാറപ്പള്ളി പാലത്തിന്റെ തകർന്ന കൈവരികൾ ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് പുനർ നിർമ്മാണം പുരോഗമിക്കുന്നു

കുമരകം വള്ളാറപ്പള്ളി പാലത്തിന്റെ തകർന്ന കൈവരികൾ ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് പുനർ നിർമ്മാണം പുരോഗമിക്കുന്നു

Spread the love

കുമരകം : പഞ്ചായത്തിന് സമീപം വള്ളാറപ്പള്ളി പാലത്തിന്റെ തകർന്ന കൈവരികൾ ഇരുമ്പു

പൈപ്പുകൾ ഉപയോഗിച്ച് പുനർ നിർമ്മാണം പുരോഗമിക്കുന്നു. പഞ്ചായത്തു ഫണ്ട്

വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് 4-ാം വാർഡ് അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ഐ.എബ്രഹാം പറഞ്ഞു. നിരവധി നാളുകളായിട്ട് സിമെന്റ് കൈവരികൾ തകർന്ന

അവസ്ഥയിലായിരുന്നു. ഈ പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ തകർന്നതിനെപ്പറ്റി

മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് ഇരുമ്പ് വൈപ്പുകൾ ഉപയോഗിച്ച്

കൈവരികൾ നന്നാക്കുന്നത്.