video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamആർക്കും പാടാം: കുമരകം കലാഭവൻ പാട്ട് കൂട്ടം കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയ്ക്ക് ഹൃദയാഞ്ജലിയായി സംഘടിപ്പിക്കുന്നു...

ആർക്കും പാടാം: കുമരകം കലാഭവൻ പാട്ട് കൂട്ടം കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയ്ക്ക് ഹൃദയാഞ്ജലിയായി സംഘടിപ്പിക്കുന്നു ഗാനസുമങ്ങൾ : മെയ് 25ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ

Spread the love

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ
കലാ സംസ്കാരിക
കൂട്ടായ്മയുടെ ഭാഗമായി

കവിയും ഗാനരചയിതാവുമായ
ബിച്ചു തിരുമലയ്ക്ക് ഹൃദയാഞ്ജലിയായി
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ

മെയ് 25 ഞായർ ഉച്ചകഴിഞ്ഞ് 3 ന് ഗാനസുമങ്ങൾ
എന്ന പേരിൽ
പാട്ട് കുട്ടം സംഘടിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാട്ട് കൂട്ടം പ്രശസ്ത
കർണാട്ടിക് സിംഗേഴ്സ്
കുമരകം ലതാഗായത്രി സിസ്റ്റേഴ്സ് ഉദ്ഘാടനം ചെയ്യും.

ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന
പാട്ട് കൂട്ടത്തിൽ
ഗാനങ്ങളുടെ

പെരുന്തച്ചനായ
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾ കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി
കലാഭവൻ പ്രസിഡണ്ട്

എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും
അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments