Spread the love

കുമരകം:
കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ ഗവ. എച്ച് എസ് എസ് യു പി സ്ക്കുൾ ഹാളിൽ കുമരകം ചന്ദ്രഭാനു

video
play-sharp-fill

നഗറിൽ വച്ച് സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം
ആറ്റാമംഗലം പള്ളി വികാരി റവ. ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു.

കലാഭവൻ വർക്കിംഗ് പ്രസിഡന്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഘലാ ജോസഫ് , ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ പി.കെ മനോഹരൻ |
കലാഭവൻ ഭാരവാഹികളായ പി.വി പ്രസേനൻ , സാൽവിൻ കൊടിയന്ത്ര.
അമ്മാൾ സാജുലാൽ എന്നിവർ സംസാരിച്ചു.

കലാഭവൻ അങ്കണത്തിൽ നവരാത്രി ആഘോഷം തുടക്കം കുറിച്ച് കൊണ്ട് കലാഭവൻ പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി