play-sharp-fill
കുമരകം ബോട്ട് ദുരന്തം: ഓർമ്മദിനം ആചരിച്ചു:കുമരകം ബോട്ട് ജെട്ടിയിൽ സ്ഥിതിചെയ്യുന്ന ബോട്ട് ദുരന്ത സ്മാരകത്തിലായിരുന്നു ചടങ്ങ്.

കുമരകം ബോട്ട് ദുരന്തം: ഓർമ്മദിനം ആചരിച്ചു:കുമരകം ബോട്ട് ജെട്ടിയിൽ സ്ഥിതിചെയ്യുന്ന ബോട്ട് ദുരന്ത സ്മാരകത്തിലായിരുന്നു ചടങ്ങ്.

കുമരകം: കുമരകം ബോട്ട് ദുരന്തത്തിന്റെ 22 മത് ഓർമ്മദിനം ആചരിച്ചു. കുമരകം ബോട്ട് ജെട്ടിയിൽ സ്ഥിതിചെയ്യുന്ന ബോട്ട് ദുരന്ത സ്മാരകത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

രാവിലെ 9.30 ന് 14-ാം വാർഡ് മെമ്പർ പി.കെ മനോഹരൻ്റെ നേതൃത്വത്തിൽ ദുരന്തത്തിൽ വേർപെട്ടവരുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കുമരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തംഗങ്ങളായ P I എബ്രഹാം, P.A അനീഷ് , ജോഫി, മായ സുരേഷ് എന്നിവർ സംസാരിച്ചു.