രാത്രിയിൽ ഹൗസ്ബോട്ടിലുണ്ടായിരുന്ന കുക്കിനെ രാവിലെ മുതൽ കാണാനില്ല:കുമരകം സ്വദേശി പി.കെ. അനീഷിനെയാണ് കാണാതായത്.

Spread the love

 

കുമരകം : ഹൗസ് ബോട്ട് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി. കുമരകം ലേക്‌ റിസോർട്ടിന്

video
play-sharp-fill

സമീപം പുത്തൻ പുരയിൽ പി.കെ. അനീഷിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ഹൗസ് ബോട്ടിലെ

കുക്ക് ആയ ഇയാൾ ഇന്നലെ വൈകിട്ട് മുതൽ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. എന്നാൽ പുലർച്ചെ മുതൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിക്കുക

9633993635.  ,7907412239