play-sharp-fill
കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു മണി വരെ 23 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ലഭിക്കും; 18 വയസിനു മുകളിലുള്ളവര്‍ക്ക് നേരിട്ട് എത്തി വാക്സിൻ സ്വീകരിക്കാം; വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ 

കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു മണി വരെ 23 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ലഭിക്കും; 18 വയസിനു മുകളിലുള്ളവര്‍ക്ക് നേരിട്ട് എത്തി വാക്സിൻ സ്വീകരിക്കാം; വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ 

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലയിൽ ഇന്ന് (02.09.2021) ഉച്ചകഴിഞ്ഞ് മൂന്നുവരെ 23 കേന്ദ്രങ്ങളിൽ കോവാക്സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 വയസിനു മുകളിലുള്ളവര്‍ക്ക് നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി സ്വീകരിക്കാം.

കോവാക്‌സിൻ ലഭിക്കുന്ന കേന്ദ്രങ്ങള്‍:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറുനൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം

എരുമേലി സാമൂഹികാരോഗ്യകേന്ദ്രം

ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം

കടപ്ലാമറ്റം സാമൂഹികാരോഗ്യകേന്ദ്രം

കൂട്ടിക്കൽ സാമൂഹികാരോഗ്യകേന്ദ്രം

കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

കരിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം

അന്ത്യാളം സെന്‍റ് മാത്യൂസ് എൽ.പി സ്കൂള്‍

കുറവിലങ്ങാട് താലൂക്ക് ആശുപത്രി

മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം

മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

പാമ്പാടി താലൂക്ക് ആശുപത്രി

പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം

തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം

ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ ആശുപത്രി

വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം