Spread the love

കോട്ടയം: ഇന്ന് കോട്ടയത്തെ സ്കൂളുകൾക്ക് അവധിയാണെന്ന പേരിൽ ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. അവധിയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

video
play-sharp-fill