കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 4) അവധി June 3, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം കോട്ടയം അയ്മനത്ത് നീന്തലറിയാത്ത യുവാക്കൾ കുളിക്കാൻ ഇറങ്ങി; റിസോർട്ട് ജീവനക്കാരനായ യുവാവ് മുങ്ങി മരിച്ചു ബഹ്റൈനിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി നിലമ്പൂരിൽ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ് ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ കൂട്ടയടി; സംഘർഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി എട്ടുപേർക്ക് പരിക്ക് 120 എംഎല്‍എമാരുടെ പിന്തുണയില്‍ മാസ് ആയി ഗവര്‍ണറെ കണ്ട് ദളപതി; ‘ജനനായകന്റെ’ സത്യപ്രതിജ്ഞ നാളെ 10 മണിക്ക്; സത്യപ്രതിജ്ഞ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച്