Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 1322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.51 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 575 പുരുഷന്‍മാരും 576 സ്ത്രീകളും 171 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1467 പേര്‍ രോഗമുക്തരായി. 11069 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 171552 പേര്‍ കോവിഡ് ബാധിതരായി. 159520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54969 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

തൃക്കൊടിത്താനം, കോട്ടയം -98

പള്ളിക്കത്തോട് – 81

മുണ്ടക്കയം – 57

മറവന്തുരുത്ത് – 51

ഏറ്റുമാനൂർ – 48

എലിക്കുളം- 46

കുറിച്ചി – 37

വെച്ചൂർ – 36

കോരുത്തോട് – 35

വാഴപ്പള്ളി- 34

വാകത്താനം, രാമപുരം – 30

തലയാഴം, ഉദയനാപുരം – 27

കാഞ്ഞിരപ്പള്ളി – 24

അയ്മനം, വൈക്കം,മീനച്ചിൽ – 22

ചങ്ങനാശേരി, അതിരമ്പുഴ, മാടപ്പള്ളി – 21

 

പാലാ, ഈരാറ്റുപേട്ട, നീണ്ടൂർ – 19

 

എരുമേലി-17

 

ഭരണങ്ങാനം, ടി.വി പുരം, കിടങ്ങൂർ, കരൂർ-16

 

വാഴൂർ-15

 

പാറത്തോട്-14

 

പുതുപ്പള്ളി, മുളക്കുളം – 12

 

മണിമല, കാണക്കാരി – 11

 

ആർപ്പൂക്കര, മണർകാട്, വെള്ളൂർ,പാമ്പാടി, പനച്ചിക്കാട്-10

 

കല്ലറ, കറുകച്ചാൽ, ചിറക്കടവ്, പായിപ്പാട് – 9

 

തിരുവാർപ്പ്, കൂരോപ്പട – 8

 

വെള്ളാവൂർ, മാഞ്ഞൂർ, ചെമ്പ്, പൂഞ്ഞാർ, തലപ്പലം ,അയർക്കുന്നം – 7

 

ഞീഴൂർ, മുത്തോലി, വിജയപുരം – 6

 

കുമരകം, കുറവിലങ്ങാട്, തിടനാട് – 5

 

തീക്കോയി, കങ്ങഴ, ഉഴവൂർ, തലയോലപ്പറമ്പ്, കൂട്ടിക്കൽ – 4

 

കടുത്തുരുത്തി, അകലക്കുന്നം, കൊഴുവനാൽ – 3

 

വെളിയന്നൂർ, കടപ്ലാമറ്റം, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, മീനടം, മരങ്ങാട്ടുപിള്ളി – 2

 

മേലുകാവ്, മൂന്നിലവ്, കടനാട്-1