ജില്ലയിൽ 3258 പേർ വീടുകളിൽ നിരീക്ഷണത്തിൽ: ആശുപത്രിയിൽ ആകെ നാലു പേർ : കൊറോണയെ ചെറുത്ത് കോട്ടയം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ആശ്വാസത്തിന്റെ ദിവസം. ജില്ലയിൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു പേർ രോഗ വിമുക്തർ ആയി. അതേ സമയം ജില്ലയിൽ 3258 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ കൊറോണ വിവരങ്ങൾ പൂർണമായി താഴെ …………..
1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ 2
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 0
3.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 0
4.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 4
(നാലു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)
5.ഇന്ന് ഹോം ക്വാറൻറയിൻ നിർദേശിക്കപ്പെട്ടവർ 0
6.ഹോം ക്വാറൻറയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 833
7.ഹോം ക്വാറൻറയിനിൽ കഴിയുന്നവർ ആകെ 3258
8.ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ 242
a.നിലവിൽ പോസിറ്റീവ് 1
b.നെഗറ്റീവ് 231
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ 7
d.നിരാകരിച്ച സൺൺൺാമ്പിളുകൾ 3
9.ഇന്ന് ഫലം വന്ന സാമ്പിളുകൾ 6
(പരിശോധനാ ഫലം നെഗറ്റീവ്)
10.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 1
11.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ 133
13.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ 43
15.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവർ 0
16.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ 46
17.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ 2006
18.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ 25
19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ 512
20.ഹോം ക്വാറൻറയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ 1238
21.മെഡിക്കൽ സംഘം പരിശോധിച്ച അതിഥി തൊഴിലാളികൾ 457