Spread the love

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ കാല്‍ മുറിച്ച്‌ മാറ്റി.

video
play-sharp-fill

ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിന്റെ കാലാണ് മുറിച്ചു മാറ്റിയത്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ബസില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അതേ ബസ് കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിന്നാലെ ജാനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group