
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (12/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1)പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈക ആശുപത്രി, ഏഴാംമൈൽ, മല്ലികശ്ശേരി, ഈവ ഭാഗങ്ങളിൽ (12.08.22) രാവിലെ 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2)തെങ്ങണ കെ.സ് . ഇ. ബി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ (12/08/2022) വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ പെരുമ്പനച്ചി, പുന്നാഞ്ചിറ , കുറുംമ്പനാടം, ഉണ്ട കുരിശ്, വഴിപ്പടി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
3)പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, വൈദ്യുതി ഭവൻ, മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ (12-08-22) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
4)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം , ഹ്യുണ്ടായി ഷൈനി , സാഫാ ബൈപ്പാസ്സ് , ബ്രീസ് ലാന്റ് , എലൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ( 12.08.2022 ) രാവിലെ 09:30 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.
5)കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പനയ കഴപ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ( 12/8/2022 )വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.
6)അയ്മനം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വരുന്ന കുടയം പടി, കുടമാളൂർ, VT റോഡ് എന്നിവിടങ്ങളിൽ (12-08-2022 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെയും, ഇളങ്കാവ്, തൊണ്ട ബ്രാൽ, താഴത്തങ്ങാടി, കുമ്മനം, പൊൻ മല , പുതുക്കാട്, വട്ടൂർ പീടിക, കായംകുളം, അയ്മനം, പൂന്ത്രക്കാവ് , പാണ്ഡവം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
7)മീനടം സെക്ഷൻ പരിധിയിലുള്ള മോസ്കോ ട്രാൻസ്‌ഫോർമറിൽ (12.08.22) 9:30 മുതൽ 5 വരെയും കാളച്ചന്ത ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
8)പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കൽ, കല്ലേപ്പുറം, ഇല്ലിമറ്റം, ഇലകൊടിഞ്ഞി, കാഞ്ഞിരക്കാട് എന്നിവിടങ്ങളിൽ (12/08/22) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
9)മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂപ്പട ,പുളിമൂട്, തലപ്പാടി, good news, എന്നീ ഭാഗങ്ങളിൽ (12/8/22) 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും







