സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 50 ദിവസമായി നടത്തി വന്ന സമരം ഒത്തു തീർപ്പായതായി മന്ത്രി ആർ ബിന്ദു.
പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്നും ഒഴിവുള്ള സംവരണ സീറ്റുകൾ ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നത വിദ്യാഭാസമന്ത്രിയുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. മാത്രമല്ല ജീവനക്കാർ ഡയറക്ടറുടെ ജോലി ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.