‘മാറ്റൊലി’: കെപിഎസ്ടിഎ സന്ദേശയാത്രയ്ക്ക് കാസർഗോഡ് തുടക്കം

Spread the love

കാസർഗോഡ്:  സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്കെതിരെയും അധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുന്നു എന്നും ആരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര ‘മാറ്റൊലി’ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

 സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ വട്ടപ്പാറ അനിൽകുമാർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.

സെപ്റ്റംബർ 27ന് റാലിയോടെ സന്ദേശയാത്ര തിരുവനന്തപുരത്ത് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group