
കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്കെതിരെയും അധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുന്നു എന്നും ആരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര ‘മാറ്റൊലി’ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ വട്ടപ്പാറ അനിൽകുമാർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
സെപ്റ്റംബർ 27ന് റാലിയോടെ സന്ദേശയാത്ര തിരുവനന്തപുരത്ത് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group