കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്;  കാറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്; കാറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം.

കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീയണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് തുടരുകയാണ്. എട്ടോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത്.

രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്.

കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.