video
play-sharp-fill

Saturday, May 24, 2025
Homeflashകോവിഡ് 19 : സ്രവ ശേഖരണം ലാബ് ടെക്‌നീഷ്യൻമാരെയും നഴ്‌സുമാരെയും ഏൽപ്പിക്കുവാനുള്ള ഉത്തരവ് പിൻവലിക്കുക -...

കോവിഡ് 19 : സ്രവ ശേഖരണം ലാബ് ടെക്‌നീഷ്യൻമാരെയും നഴ്‌സുമാരെയും ഏൽപ്പിക്കുവാനുള്ള ഉത്തരവ് പിൻവലിക്കുക – സെറ്റോ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് സ്ഥിതീകരണത്തിനുള്ള സ്രവം എടുക്കൽ നഴ്‌സുമാരിലും ലാബ് ടെക്‌നീഷ്യൻ മാരെയും അടിച്ചേൽപ്പിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

കഴിഞ്ഞ 6 മാസക്കാലമായി ഡോക്ടർമാർ ചെയ്ത് വന്ന ജോലിയാണ് ഇപ്പോൾ നേഴ്‌സുമാരും ലാബ് ടെക്‌നീഷ്യൻമാരും ചെയ്യുവാൻ നിർബന്ധിക്കുന്നത്. വളരെ സൂക്ഷ്മതയോടെ രോഗികളുടെ നേസോ ഫാരിഞ്ചയൽ ഏരിയയിൽ നിന്നും എടുക്കേണ്ട സ്രവം ഒരു ഡോക്ടറുടെ നേതൃത്വത്തിൽ തന്നെ ചെയ്യേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പാക്കിംഗ്, ഡാറ്റാ കളക്ഷൻ എല്ലാം ഇപ്പോൾ തന്നെ മറ്റ് ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്.
ജീവനക്കാരെ തമ്മിൽ തല്ലിക്കുവാനേ ഇത്തരം ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments