കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ്റെ ആഭിമുഖ്യത്തിൽ സംഗീതവാസനയുള്ള കുട്ടികൾക്ക് എങ്ങനെ പാടണമെന്നതിൽ പ്രമുഖ സംഗീതജ്ഞർ സൗജന്യ പരിശീലനം നൽകുന്നു.
ഉദ്ഘാടനം 22 ന് (വ്യാഴം) 2 മണിക്ക് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കും.
സൗജന്യ രജിസ്ട്രേഷന് ഫോൺ 0481-2583004, 7012425859

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group