വീണ്ടും കുത്തനെ ഉയർന്ന് സ്വർണ്ണവില ; സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 65 രൂപ കൂടി 9140 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം July 12, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 65 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഇന്നത്തെ സ്വർണ്ണവില അറിയാം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73120 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9140 രൂപ. RELATED ARTICLESMORE FROM AUTHOR ‘പരിശോധനയില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ശബ്ദം’; നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി അപൂർവ ഇനം വേഴാമ്പലിനെ കടത്താൻ ശ്രമം; കസ്റ്റംസും വനംവകുപ്പും കേസെടുത്തു ‘ചട്ടുകം ചൂടാക്കി പൊള്ളിച്ചു’; ആലുവയില്‍ ഏഴ് വയസ്സുകാരനോട് പിതാവിന്റെ ക്രൂരത, കേസെടുത്ത് പൊലീസ് വൈദ്യുതി കണക്ഷൻ നല്കാൻ 5000 രൂപ കൈക്കൂലി; കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയില്‍ കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം തൃശൂർ ചേലക്കരയില്‍ ഓപ്പറേഷൻ തൂഫാനിടെ പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്; ലഹരി ഉപയോഗ സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് അപകടം കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; മദ്യം വാങ്ങാനായി കൊയിലാണ്ടി ബിവറേജില്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്