![കോട്ടയം ജില്ലയിൽ നാളെ ജലവിതരണം മുടങ്ങും കോട്ടയം ജില്ലയിൽ നാളെ ജലവിതരണം മുടങ്ങും](https://i0.wp.com/thirdeyenewslive.com/storage/2021/11/6658_Water_suply.jpg?fit=1024%2C533&ssl=1)
കോട്ടയം ജില്ലയിൽ നാളെ ജലവിതരണം മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: ജലഅതോറിറ്റി തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ കോട്ടയം ജില്ലയിൽ ജലവിതരണം മുടങ്ങും.
നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0