കോട്ടയം വാകത്താനത്ത് അന്യസംസ്ഥാന തൊഴിലാളിയായ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി August 9, 2022 WhatsAppFacebookXLinkedin Spread the loveകോട്ടയം : വാകത്താനത്ത് അന്യ സംസ്ഥാന തൊഴിലാളിയായ പതിനെട്ടുകാരൻ തൂങ്ങി മരിച്ച നിലയിൽ .രാഹുൽ കുമാർ എന്നയാളാണ് മരിച്ചത്. കേരളത്തിലെത്തിയിട്ട് അധികനാളുകളാകാത്ത രാഹുലിന്റെ മരണത്തിൽ ദുരൂഹത. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. വാകത്താനം പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം; മരിച്ചത് മാപ്രാണം സ്വദേശി; കണ്ണൂരിൽ 2 കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ആശ്വാസമായ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല;പിണറായി വിജയൻ മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐടിഐ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ടിൻസ് 2026 മെഗാ പ്ലേസ്മെന്റ് മേള നടത്തി;കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി. വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു സൂപ്പര്‍ ഓവര്‍ തോല്‍വിക്ക് പിന്നാലെ കയ്യാങ്കളി; ശ്രീലങ്കൻ താരത്തോട് തല്ല് കൂടി വൈഭവ് സൂര്യവംശി; മൈതാനത്ത് നാടകീയ രംഗങ്ങള്‍…! സെൻസെസ് 2027: ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയിൽ നാളെ മുതല്‍; ജൂണ്‍ 30 വരെ വിവരങ്ങള്‍ രേഖപ്പെടുത്താം ആശങ്ക പടർത്തി കണ്ണൂരിലും ഷിഗെല്ല; നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം