സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു.
രാവിലെ എട്ടരയോടെ സ്റ്റാൻഡിലെത്തിയ മില്ലേനിയം, ഹോളി ക്യൂൻ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയത്തേ ചൊല്ലി കയ്യാങ്കളി ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിലെ യാത്രക്കാരും നാട്ടുകാരും വ്യാപാരികളും നോക്കി നിൽക്കേയാണ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്