കോട്ടയം നഗരമധ്യത്തിൽ ആകാശപാതയ്ക്ക് താഴെ കാറും ലോറിയും കൂട്ടിയിടിച്ചു

കോട്ടയം നഗരമധ്യത്തിൽ ആകാശപാതയ്ക്ക് താഴെ കാറും ലോറിയും കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ആകാശപാതയ്ക്ക് താഴെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

നാഗമ്പടം ഭാഗത്ത് നിന്ന് കെ എസ് ആർ ടി സി ഭാഗത്തേക്ക് പോയ ലോറിയിൽ റൗണ്ടാന ചുറ്റി വന്ന കാർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൗണ്ടാന മറികടന്ന് മുന്നോട്ട് പോയ ലോറിയുടെ ടയറിലാണ് കാർ ഇടിച്ചത്. കാർ അമിത വേഗതയിൽ റൗണ്ടാന ചുറ്റി പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ആർക്കും പരിക്കില്ല. കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.