
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ക്യാമ്പുകളിൽ സന്ദർശനം നടത്തി.
ക്യാമ്പിലുള്ളവരുമായി ആശയവിനിമയം നടത്തുകയും കുട്ടികളോട് കുശലം പറയുകയും അവർക്ക് ധൈര്യം പകരുകയും ചെയ്തു. ഏതു സമയത്തും പൊലീസുമായി ബന്ധപ്പെടാമെന്ന് എസ്.പി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃതമായ ശ്രദ്ധയും കരുതലും വേണമെന്ന് ബന്ധപ്പെട്ട എസ്.എച്ച്. ഓ മാർക്ക് നിർദ്ദേശം നൽകി. മറ്റു ഉദ്യോഗസ്ഥരും,ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
സ്ഥിതിഗതികൾ നേരിടുന്നതിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രോൾ റൂം തുറന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.







