
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര പുളിമൂട് ജംഗ്ഷനിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ കട തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി.
തമിഴ്നാട് പെരിയകുളം വടുതപ്പെട്ടി സ്വദേശി ബദന സ്വാമി പാണ്ടി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷം കഴിച്ചതാണ് മരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ.



