play-sharp-fill
കോട്ടയം പാലായിൽ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം പാലായിൽ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: പാലായിൽ ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. കൊഴുവനാൽ സ്വദേശി അശ്വിൻ (21) ആണ് മരിച്ചത്.

പാലായിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അശ്വിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വിൻ ഓടിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു