കോട്ടയം നഗരസഭ പരിധിയിൽ ഒക്ടോബർ 17 ന് ജലവിതരണം മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ ഒക്ടോബർ 17 ന് ഉച്ചവരെ ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

തൂമ്പിൽ പാലത്തിന് സമീപത്തെ വാൽവ് അറ്റകുറ്റപണികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജലവിതരണം മുടങ്ങുക.