Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം യുവതി മരിച്ചു.

video
play-sharp-fill

ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് പ്രസവത്തിനിടെ മരിച്ചത്.

കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികില്‍സാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഫേബയെ ലേബര്‍ റൂമില്‍ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചിരുന്നില്ല.

സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

അര്‍ത്തുങ്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് ഫേബയുടെ മൃതദേഹം