മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണു ; കോട്ടയം കൊഴുവനാലിൽ യുവതിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കൊഴുവനാലിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊഴുവനാൽ ഐക്കരയിൽ പരേതനായ
തങ്കപ്പന്റെ മകൾ ബിന്ദു(48) ആണ് മരിച്ചത് .
മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ പിടിവിട്ട് താഴെ വീണാണ് അപകടം സംഭവിച്ചത് . ഉടൻ തന്നെ മെഡിസിറ്റി അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ. മകൻ : അശ്വിൻ പ്രസാദ്
Third Eye News Live
0
Tags :