സംസ്ഥാനത്ത് വീണ്ടും സ്വർണ വില കൂടി: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കൂടി: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു. ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവില ഗ്രാമിന് 40രൂപയും പവന് 320രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
18/12/2020
Todays Gold Rate
ഗ്രാമിന് 4680
പവന് 37440