കോട്ടയം ജില്ലയിൽ നാളെ ( 22/06/2023) കുറിച്ചി, രാമപുരം,  പൈക, പുതുപ്പള്ളി , അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങലിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ( 22/06/2023) കുറിച്ചി, രാമപുരം, പൈക, പുതുപ്പള്ളി , അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങലിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 22 വ്യാഴാഴ്ച നിരവധി സ്ഥലങ്ങലിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലേജ് ട്രാൻസ്‌ഫോർമറിൽ നാളെ (22-06-2023) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (22/06/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ ഇടക്കോലി N0 2, നെല്ലിയാനി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേഴയ്ക്കാട് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും ക്രൈസ്റ്റ് നഗർ , ചൂളപ്പടി , ഹള്ളാപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

4) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാന്തറ ,പൊതുകം ,കരിമല കുന്ന് ട്രാൻസ്ഫോർമറുകളിൽ 22. 06.23 9 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5)കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മൂഴിപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ 22-06-2023 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
6)അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള പുലിക്കുട്ടി ശ്ശേരി, വട്ടയ്ക്കാട്, പതിമറ്റം, നെല്ലിപ്പള്ളി എന്നിവിടങ്ങളിൽ നാളെ (22-06-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
7)മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി, പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ (22/06/23)9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും
8)പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മലകുന്നം, പയ്യപാടി എന്നിവിടങ്ങളിൽ നാളെ (22/06/23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

9)പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ പള്ളി, കുട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം, കരിപ്പ ത്തി കണ്ടം, പ്രസാദ് റോഡ് കണ്ണാടിയുറുമ്പ് എന്നീ ഭാഗങ്ങളിൽ നാളെ (22/06/23) 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

10)കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിജയപുരം കോളനി, IDBI, കഞ്ഞിക്കുഴി എന്നീ ഭാഗങ്ങളിൽ നാളെ 22.06.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.