കോട്ടയം ജില്ലയിൽ നാളെ (04-10-2023) തെങ്ങണാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04-10-2023) തെങ്ങണാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (04-10-2023) തെങ്ങണാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ഏലംകുന്ന് , വക്കീൽ പടി എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5.30 വരെ വൈദുതി മുടങ്ങുന്നതാണ്

2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി, റെഡിമെയിഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ അമേറ്റുപ്പള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂവപൊയ്ക ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

5. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷനിൽ കടുവാമൂഴി ക്രഷർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ LT വർക്ക് നടക്കുന്നതിനാൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6.പുതുപ്പള്ളി :-പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരോത്തുകടവ്, ആറാട്ട് ചിറ, എള്ളുകാല SNDP എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും ഉദിക്കാമല ട്രാൻസ്‌ഫോർമറിനു കീഴിൽ രാവിലെ 9 മണി മുതൽ 3 മണി വരെയും വൈദ്യുതി മുടങ്ങും

7. പൈക ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന മക്കുതറ, പാലപ്പുഴക്കുന്ന്, കാവുംപടി ഭാഗങ്ങളിൽ രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

8. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സൗപർണ്ണിക , SBHS ഗ്രൗണ്ട് , Indus Ind Bank , റിലയൻസ് , ചൂളപ്പടി , ക്രൈസ്റ്റ് നഗർ , സഞ്ജീവനി ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും .

9. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന ദീപം, കാട്ടാംപാക്ക് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

10. പള്ളം സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിങ്ങവനം സെമിനാരി പടി ഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടക്കം ഉണ്ടാക്കുന്നതാന്ന്

11. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന്, പാരഗൺ പടി, ഇടപ്പള്ളി, പണിക്കമറ്റം, , Old K K റോഡ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

12. വാകത്താനം സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറവേലി, തുരുത്തേൽ, വടക്കേക്കര, വന്നല, കൊച്ചാലുമ്മൂട്, തൃക്കോം ടെംപിൾ, തൃക്കോം LPSഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

13. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, കൊഞ്ചംകുഴി, പൂഴിത്തറപ്പടി, ചൂട്ടുവേലി, മാതൃഭൂമി ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും,