
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (31/10/22) മരങ്ങാട്ടുപിള്ളി, മണർകാട്, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. മരങ്ങാട്ടുപിള്ളി സെക്ഷൻ kV ലൈനിലുള്ള ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8 മുതൽ 5 വരെ നാടുകുന്ന്, വളകുഴി , കാക്കിനിക്കാട്, ഇലയ്ക്കാട്, ലേബർ ഇൻഡ്യ, മണ്ണയ്ക്കനാട് , മലയാളം ടിംബർ, വലിയപ്പാറ, തുരുത്തിക്കാട്, പൈയ്ക്കാട്, ശാന്തിനഗർ, അച്ചൂട്ട്, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്വരമുക്ക്, കല്ലുപുരക്കൽ, ശാസ്താംകാവു, അമ്പലക്കടവ്, പതിനാറിൽചിറ, ബോട്ട് ജെട്ടി, അലൈഡ്,യൂണിയൻ ക്ലബ്, കാരാപ്പുഴ, ആയല്ലൂർ എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
3. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് പള്ളി,കാവുംപടി,കാലായിൽ പടി,മാലം,ഗ്രാമറ്റം ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ No1, പാപാഞ്ചിറ No 2, കോളനി അമ്പലം എസ്. എൻ. ഡി. പി, കേളൻകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന SBHS , SBHS ഗ്രൗണ്ട് , സൗപർണ്ണിക , ഇൻഡസ് ഇൻഡ് ബാങ്ക് , റിലയൻസ് , സഞ്‌ജീവനി , ക്രൈസ്റ്റ് നഗർ , ചൂളപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും .
6. തീക്കോയി സെക്ഷൻ kV ലൈനിൽ പണി നടക്കുന്നതിനാൽ രാവിലെ 10 മണി മുതൽ 5 വരെ സഫ, നടക്കൽ, മുല്ലൂപ്പാറ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശ്ങ്ങളിൽ വൈദ്യുതി മുടങ്ങും.
7. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോനിപ്പള്ളി, പന്നിയാമറ്റം, ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
8. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കളത്തുകടവ്, വെട്ടിപ്പറമ്പ്, പുതുശ്ശേരി, ചകണിയാംതടം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വരെ HT വർക്ക് ഉള്ളതിനാലും തലപ്പുലം സ്കൂൾ, തെള്ളിയാമറ്റം, പൂവതാനി എന്നീ ഭാഗങ്ങളിൽ LT വർക്ക് ഉള്ളതിനാലും വൈദ്യുതി മുടങ്ങുന്നതാണ്.
9. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുത്തോലി, പുലിയന്നൂർ, അരുണാ പുരം, ആണ്ടൂർ കവല, RG കോളനി, പാലാ ടൗൺ ഹാളിന്റെ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5 മണി വരെ വൈദ്യുതി മുടങ്ങും.
10. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും.
11. പുതുപ്പള്ളി സെക്ഷൻന്റെ പരുതിയിൽ വരുന്ന SBT, എള്ള്കാല, എന്നീ ട്രാൻസ്‌ഫോമർന്റെ പരുതിയിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.







