video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (05/10/2023) കുറിച്ചി, തെങ്ങണാ, കൊല്ലപ്പള്ളി, പുതുപ്പള്ളി, മീനടം, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (05/10/2023) കുറിച്ചി, തെങ്ങണാ, കൊല്ലപ്പള്ളി, പുതുപ്പള്ളി, മീനടം, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഒക്ടോബർ 5 ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ..

1, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈ. എം. എ, മന്ദിരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (05-10-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന നടക്കപ്പാട്ടം, വടക്കെകര കാണിക്ക മണ്ടപം, ഇല്ലത്തു പടി , അമ്പലം, വള്ളത്തോൾ, അൽഫോൻസാ , തെ മമച്ചൻ മുക്ക് .എന്നീ ട്രാൻസ്ഫോർമറുകളിൽ 5/10/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3, കൊല്ലപ്പള്ളി – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച(05/10/2023) രാവിലെ 08 മണി മുതൽ 05 മണി വരെ . കുറിഞ്ഞി. മാനത്തൂർ. മണിയാക്കും പാറ. അത്താണി. പാട്ടത്തിപ്പറമ്പ് . ബംഗ്ലാം കുന്ന് . എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

4, പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ചു കുന്ന്, കാരോത്ത് കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ നാളെ (5/10/2023) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

5, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ക്രീപ്പ് മില്ല് ട്രാൻസ്ഫോർമറിൽ നാളെ (05/10/23)9 :30 മുതൽ 5: 30 വരെ വൈദ്യുതി മുടങ്ങും.

6, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, പാറമ്പുഴ, മഞ്ചാടിക്കവല, കൊശമറ്റം, അർച്ചന, കോട്ടെക്സ്, തുണ്ടം, മുരിങ്ങോട്ടുപടി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാടിയറക്കടവ്, താന്നിമൂട്, കാടമുറി, അട്ടച്ചിറ എന്നീ ഭാഗങ്ങളിൽ 05-10-2023 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

8, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തലപ്പലം,ഓലായം എന്നീ പ്രദേശങ്ങളിൽ LT വർക്ക് ഉള്ളതിനാൽ നാളെ (05-10-2023) 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.