കോട്ടയം ജില്ലയിൽ നാളെ (10/11/2023) പാലാ, രാമപുരം, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (10/11/2023) പാലാ, രാമപുരം, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ, പരിപ്പിൽ കടവ്, 12-ാം മൈൽ, കുറ്റില്ലം, പാലാക്കാട് പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും
2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ 5:30 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 5 മണി വരെ സ്റ്റെയ്ൻസ് ഇന്ദിര പ്ലാസ്റ്റിക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടത്തുപടി, സാന്ത്വനം എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 05 വരെയും,ഏനാച്ചിറ ട്രാൻസ്‌ഫോർമറിൽ 9 മുതൽ 1മണി വരെയും വൈദ്യുതി മുടങ്ങും.
5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാഞ്ഞിരത്തുമൂട്, മലകുന്നം, തച്ചുകുന്ന് , പെരുങ്കാവ് നമ്പർ 1എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
6. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നം പളളി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വൈദ്യുതി മുടങ്ങും
7. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിയന്നൂർകുന്ന്, കോത്തല, ഇളംകാവ്, ദേവപുരം, മഞ്ഞാടി എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.