Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി.

video
play-sharp-fill

കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ സാധ്യതയുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്, ചാനൽ ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയ സംഭവം മുൻപ് വലിയ വാർത്തയായിരുന്നു.