കോട്ടയത്ത് ഇന്ന്(02/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയത്ത് ഇന്ന്(02/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 2 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ്‌ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ മുടങ്ങും

2) വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ അട്ടച്ചിറ, ചക്കൻ ചിറ, ഇരവു ചിറ, ഇരവുചിറടവർ, കൊണ്ടോടിപ്പടി, മാമ്പുഴക്കുന്ന്, ഓട്ടപ്പുന്നയ്ക്കൽ, പൂണോലിക്കൽ , ഗാലന്റ് റബേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പനയിടവാല, ESI ഹോസ്പിറ്റൽ എന്നീ ട്രാൻഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഏലംക്കുന്ന് പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 7:30 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, കീച്ചാൽ ട്രാൻസ്ഫോമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും