
എഴുകോൺ; ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ ജോയലാണ് മുങ്ങി മരിച്ചത്.
തിരുനെൽവേലിയിൽ കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ മുങ്ങി താഴുകയായിരുന്നുവെന്നാണ് നിഗമനം.
തിരുനെൽവേലി മെഡിക്കൽ കോളേജിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ജോയൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group