Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. എരുമേലി-2, ചങ്ങനാശേരി മുനിസിപ്പാലിറ്റി – 1, മുണ്ടക്കയം -13 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ നാലാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 39

2. ചങ്ങനാശേരി – 31,33,34,1

3. ഏറ്റുമാനൂര്‍ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 7,10,19, 2

6. പാമ്പാടി – 5

7. കരൂര്‍-11

8. ഉദയനാപുരം – 5,8

9. മുത്തോലി – 7

10. അതിരമ്പുഴ-5

11. കുമരകം- 7,10,15

12. മുണ്ടക്കയം – 5, 13

13.ഭരണങ്ങാനം – 6

14. വെച്ചൂര്‍ – 2

15. വാഴപ്പള്ളി-2,15, 19, 21

16. എലിക്കുളം-7, 8

17. ചെമ്പ് -14

18. മറവന്തുരുത്ത് – 4

19. കൂരോപ്പട – 14

20. രാമപുരം – 5, 13

21. പുതുപ്പള്ളി-3

22. കാഞ്ഞിരപ്പള്ളി-16

23. മൂന്നിലവ്-5

24. കറുകച്ചാൽ – 16

25. കടപ്ലാമറ്റം – 3

26. കങ്ങഴ – 13

27. വെള്ളൂർ -8

28. വാകത്താനം – 3

29. ആർപ്പൂക്കര – 15