play-sharp-fill
കോട്ടയത്ത്‌  17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു ; ചങ്ങനാശേരി താലൂക്ക്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയതായി ക്യാമ്പുകൾ തുറന്നത് 

കോട്ടയത്ത്‌  17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു ; ചങ്ങനാശേരി താലൂക്ക്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയതായി ക്യാമ്പുകൾ തുറന്നത് 

സ്വന്തം ലേഖകൻ 

കോട്ടയം : ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ചങ്ങനാശേരി താലൂക്ക്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയതായി ക്യാമ്പുകൾ തുറന്നത്

കനത്ത മഴ തുടരുന്ന സാഹചര്യത്തിളാണ്ജി ല്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം താലൂക്ക് – 11, ചങ്ങനാശേരി താലൂക്ക് – 5, കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

48 കുടുംബങ്ങളിലെ 159 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 50 പുരുഷന്മാരും 61 സ്ത്രീകളും 48 കുട്ടികളുമാണുള്ളത്.