Friday, April 24, 2026

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും കുറഞ്ഞു; ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം: കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. സ്വർണ്ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപ എന്ന നിലയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 72,760 രൂപയാണ്.

video
play-sharp-fill

അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,760 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9095 രൂപ.