കോട്ടയം ജില്ലയിൽ 26 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 908

കോട്ടയം ജില്ലയിൽ 26 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 908

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
——

പഞ്ചായത്തുകള്‍
=======

അകലക്കുന്നം -10

കങ്ങഴ – 1, 2, 11, 12

കൂട്ടിക്കൽ – 2,5,6,7,8, 10, 11, 12

ഉഴവൂർ – 13

വെച്ചൂർ – 4,10,11

അതിരമ്പുഴ- 6, 14

കുമരകം – 13

തലനാട്-13

കറുകച്ചാൽ – 9, 13

വിജയപുരം – 15

മുത്തോലി – 8, 12

കൊഴുവനാൽ – 6

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
=========

ആർപ്പൂക്കര – 2, 11, 13

വാഴൂർ-2,4,5,8, 15, 16

പുതുപ്പള്ളി – 2, 14, 16

മണർകാട് – 4, 5

കൂരോപ്പട – 8, 13

വിജയപുരം – 7

അയർക്കുന്നം -11

മുത്തോലി – 1

കൊഴുവനാൽ – 4,7