കോട്ടയം ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു: കുമരകത്തെ ഒഴിവാക്കി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൂരോപ്പട – 3, രാമപുരം – 5, 13, വാഴപ്പള്ളി – 15, എലിക്കുളം-8, കുമരകം – 15 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 36 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 39
2. ചങ്ങനാശേരി – 31,33
3. ഏറ്റുമാനൂർ – 23
ഗ്രാമപഞ്ചായത്തുകള്‍
=======
4. മീനടം-11
5. എരുമേലി- 7,10
6. പാമ്പാടി – 5
7. മാടപ്പള്ളി – 13
8. കരൂര്‍-11
9. ഉദയനാപുരം – 6
10. മുത്തോലി – 7
11. അതിരമ്പുഴ-5,4
12. കടുത്തുരുത്തി-12
13. കുമരകം-2,7,10,15
14. പനച്ചിക്കാട്- 9
15. ചിറക്കടവ് – 11
16. മുളക്കുളം – 8
17.മുണ്ടക്കയം – 20
18. ഭരണങ്ങാനം – 6
19. വെച്ചൂർ – 2
20. വാഴപ്പള്ളി-19, 21, 2,15
21. എലിക്കുളo-7, 8
22. ചെമ്പ് -14
23. മറവന്തുരുത്ത് – 4
24. കൂരോപ്പട – 3
25. രാമപുരം – 5, 13