Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൊറോണയെ പിടിച്ചു കെട്ടാൻ കോട്ടയം കുട്ടപ്പനായി ഒപ്പം നിന്നപ്പോൾ ജില്ലയ്ക്ക് വൻ വിജയം. കൊറോണ സംശയിച്ച് പോലും ജില്ലയിൽ രണ്ടു പേർ മാത്രമാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ആർക്കും പോസിറ്റിവില്ലാതെ ജില്ലാ മൂന്നാം ദിവസത്തിലേയ്ക്കു കടക്കുന്നു. ആ കണക്ക് ഇങ്ങനെ

1.ജില്ലയില്‍ രോഗ വിമുക്തരായവര്‍ ആകെ 3

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ളവര്‍ 0

3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0

4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 2

5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 2
(ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)

6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 61

7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0

8.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ 3326

9.ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 292

a.നിലവില്‍ പോസിറ്റീവ് 0

b.നെഗറ്റീവ്  256

c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 32

d.നിരാകരിച്ച സാമ്പിളുകള്‍ 4

10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 16

11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 18

12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന്
കണ്ടെത്തിയത്-ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരും മറ്റു
ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത 51 പേരും) -61

13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ 205

14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന്
കണ്ടെത്തിയത്) 0

15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ 66

16.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവര്‍ 0

17.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 34

18.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 2159

19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 15

20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 613

21.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 2042

22.മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ 848