രാജ്യത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി
സ്വന്തം ലേഖകൻ
കൊൽ്ക്കത്ത: കൊറോണ വൈറസ് ബാാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. പശ്ചിമ ബംഗാൾ് സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില് റിപ്പോര്ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്.
കഴിഞ്ഞ 16ന് കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ് പ്രവേശിപ്പിക്കുകയും പിന്നീട് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി വർദ്ധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0